
• ആദ്യം ഇവിടെ (Later Bro) ക്ലിക്ക് ചെയ്ത് ആപ്ലികേഷൻ Allow ചെയ്യണം. (ധൈര്യമായി ക്ലിക്കിക്കോളൂ, സൈറ്റ് പുതിയ ടാബിൽ/വിൻഡോയിൽ തുറന്നോളും)
• ഇനി ഏതെങ്കിലും ഒരു എക്കൌണ്ട് (ഫെയ്സ്ബുക്ക്/ട്വിറ്റർ) സെലക്റ്റ് ചെയ്യുക.

ആദ്യം ഫെയ്സ്ബുക്ക് സെറ്റ് ചെയ്യുക. അതിനായി, താഴെ ചിത്രങ്ങളിൽ കാണുന്നതു പോലെ ചെയ്യുക...





ഇനി ട്വിറ്റർ എക്കൌണ്ട് സെറ്റ് ചെയ്യാം... ☺




ഇഷ്ടായീച്ചാ... ഒര് കമന്റിടാൻ മറക്കണ്ട ഠോ!
Cool Trick to Schedule Facebook/Twitter Status Updates
1 comments:
ഫെയ്സ്ബുക്ക്/ട്വിറ്റർ സ്റ്റാറ്റസ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!