![]() |
© നൌഷാദ് വടക്കേൽ |
ഗൂഗിൾ സൌജന്യമായി നൽകുന്ന സേവനമാണ് ബ്ലോഗർ. നമ്മുടെ പലരുടെയും മികവുറ്റ കലാസാഹിത്യസൃഷ്ടികൾ അടുക്കിയൊതുക്കി കയറ്റിവെച്ച അലമാരകളാണ് ബ്ലോഗുകൾ!
ആ അലമാര തന്നെ കള്ളന്മാർ എടുത്തുകൊണ്ടു പോയാലോ?!
ഇതു പോലെ വാവിട്ടു നിലവിളിച്ചു നടക്കുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?
എന്നാൽ, കള്ളന്മാർ കൊണ്ടു പോയാലും നമ്മുടെ കലാസൃഷ്ടികൾ നമ്മുടെ കയ്യിൽ ഭദ്രമായി ഇരിക്കുന്നുണ്ടെങ്കിൽ എന്തു നന്നായിരുന്നു... അല്ലേ?
ഹാ... അങ്ങനെ ഒരു ‘സൂത്രം’ എന്റെ ഒരു ചങ്ങായി പറഞ്ഞത് നിങ്ങൾ കണ്ടിരുന്നോ??
ഇല്ലെങ്കിൽ ദാ താഴെയുള്ള ലിങ്കിൽ ഒന്ന് ക്ലിക്കിക്കോളൂ...
3Awesome Comments!
:)
ഞ്ഞിപ്പൊ പറഞ്ഞിട്ടൊന്നും കാര്യല്ല..
പോയതു പോയില്ലെ...
സൂത്രപ്പണികളല്ല ഇത് തികച്ചും വിജ്ഞാന പ്രദമായ അറിവുകളുടെ കൈമാറ്റമാണ് .... ആശംസകള്‍ :)