ഫെയ്സ്ബുക്ക്/ട്വിറ്റർ സ്റ്റാറ്റസ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!

ഇനിമുതൽ നിങ്ങൾക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും സ്റ്റാറ്റസ് ഷേഡ്യൂൾ ചെയ്ത് അപ്ഡേറ്റ് ചെയ്യാം. Later Bro എന്ന ആപ്ലികേഷൻ വഴിയാണ് ഈ സൂത്രം സാധ്യമാകുന്നത്.    • ആദ്യം ഇവിടെ (Later Bro) ക്ലിക്ക് ചെയ്ത് ആപ്ലികേഷൻ Allow ചെയ്യണം. (ധൈര്യമായി ക്ലിക്കിക്കോളൂ, സൈറ്റ് പുതിയ ടാബിൽ/വിൻഡോയിൽ തുറന്നോളും)   ...

പി ഡി എഫ് ഫയലുകളിൽ നിന്ന് ചിത്രം ഉണ്ടാക്കുന്ന സൂത്രം!

പി ഡി എഫ് ഫയലുകൾ പിക്ചർ ഫോർമാറ്റുകളിലേക്ക് കൺ‌വർട്ട് ചെയ്യുന്നത് എങ്ങിനെയെന്ന് നിരവധി തവണ ഉന്നയിക്കപെട്ട ഒരു ചോദ്യമാണ്. ഇനിയതാര് ചോദിച്ചാലും ഈ ലിങ്ക് കൊടുത്താൽ മതിയല്ലൊ! വിശദീകരിച്ചു കൊടുത്ത് മടുത്തു! ☺ അറിയുന്നവർ മുണ്ടാണ്ടിരിക്കണം! അറിയാത്തവർ പഠിച്ചോട്ടെന്നേയ്... എന്നാ കാര്യത്തിലേക്ക് കടക്കാം. ആവശ്യമുള്ള...

ഗൂഗ്‌ൾ ക്രോമിൽ മലയാളം ശരിയായി വായിക്കുവാനുള്ള സൂത്രം!

ഗൂഗ്‌ൾ ക്രോ‍മിൽ മലയാളം ശരിയായ രൂപത്തിൽ കാണുന്നില്ല, എന്തു ചെയ്യണം?  എന്ന് ഒരു സുഹൃത്തിന്റെ ചോദ്യം കേട്ടാണ് ഞാനിന്ന് ഞെട്ടിയുണർന്നത്! എങ്കിൽ അദ്ദേഹത്തിനൊരു സൂത്രം പറഞ്ഞുകൊടുത്തിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! ☺ ആദ്യമായി ക്രോം തുറക്കുക. ശേഷം താഴെ . ചിത്രം 1...

ഡൌൺലോഡ് ചെയ്യൂ പുതിയ വിൻഡോസ് സെവൻ ഗൂഗ്‌ൾ പ്ലസ് തീം

ഗൂഗ്‌ൾ പ്ലസ് എന്താണെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ വേഗതയും സൌന്ദര്യവും ഏറെ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അത്തരക്കാർക്ക് സ്വന്തം കമ്പ്യൂട്ടറിന് ഒരു ഗൂഗ്‌ൾ പ്ലസ് ലേ-ഔട്ട് നൽകാൻ കഴിഞ്ഞാൽ വളരെയധികം സന്തോഷമാകില്ലേ? എങ്കിൽ ഇതാ വിൻഡോസ് 7 ഉപയോക്താക്കൾക്ക്...

ഫെയ്സ്ബുക്ക് സ്റ്റാറ്റസിലും ആളുകളെ ടാഗ് ചെയ്യാം!

ടാഗ് എന്ന് കേൾക്കുമ്പോഴേ ചിലർക്ക് കലിവരും! കാരണം അനാവശ്യമായ ഫോട്ടോകളിലും വീഡിയോകളിലും മറ്റുള്ളവർ നമ്മെ ടാഗ് ചെയ്യുകയും അതിനു വരുന്ന കമന്റുകളുടെ നോട്ടിഫികേഷനും ആലോചിച്ചാണിത്. അവരോട് നമുക്ക് സഹതപിക്കാം! കാരണം, ഫെയ്സ്ബുക്ക് നോട്ടിഫികേഷൻ സെറ്റിംഗ്സ് കൃത്യമായി ചെയ്താൽ ഇവയൊന്നും നമ്മുടെ ഇ-മെയിലിന്റെ മതിൽ...

ഫെയ്സ്ബുക്ക് സ്റ്റാറ്റസ് ഒന്നും എഴുതാതെ അപ്‌ഡേറ്റ് ചെയ്യാനുള്ള സൂത്രം!

നമ്മൾ സാധാരണയായി ഫെയ്സ്ബുക്കിൽ നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത്, ചില കവിതാശകലങ്ങളോ തമാശകളോ അല്ലെങ്കിൽ മഹദ്വചനങ്ങളോ ഒക്കെയാണല്ലോ! എന്നാൽ ഒന്നും എഴുതാതെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് എങ്ങിനെ സാധ്യമാകും? അതിനെ കുറിച്ചാണീ സൂത്രപ്പണി! ഇതുവരെ വായിച്ചപ്പോ നിങ്ങൾക്ക് തോന്നുന്നുണ്ടാകും ഒരു സ്പെയ്സ് ബാർ...

നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കാനുള്ള സൂത്രം!

നമ്മിൽ പലരും മൊബൈൽ ഫോൺ വഴി സൈറ്റുകൾ സന്ദർശിക്കുന്നവരാണല്ലോ. പണ്ടത്തേക്കാൾ ഇന്ന് മലയാളം നെറ്റിൽ സജീവമായ ഇക്കാലത്ത്, മൊബൈൽ വഴി ഫെയ്സ്ബുക്ക്, ജിമെയിൽ, ബ്ലോഗുകൾ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാൻ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുൻപ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും....