നിങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്ത ചിത്രം വീണ്ടും കാണുന്ന സൂത്രം!

നമസ്കാരം! സൂത്രപ്പണികളിലേക്ക് വീണ്ടും സ്വാഗതം... ഒരു ചിത്രം നാം അപ്‌ലോഡ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്താലും ഫെയ്സ്ബുക് സെർവറിൽ നിന്നും ആ ചിത്രം ഡിലീറ്റ് ആയി പോകുന്നില്ല! നമുക്ക് വീണ്ടും അത് കാണാം, ഡൌൺലോഡ് ചെയ്യാം. നമ്മൾ ഒരു ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് ഫെയ്സ്ബുക്കിന്റെ ഒന്നിലധികം സെർവറുകളിൽ...